Description
Digital Voice of Kerala
Thursday, May 14, 2026

Digital Voice of Kerala

Kerala Assembly Election Candidates

‘രാഷ്ട്രീയത്തിൽ തുടരും, ട്രോളന്മാർ അവരുടെ പണി ചെയ്യട്ടെ’: അഞ്ജലി നായർ | Anjali Nair Twenty20

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ പരാജയപ്പെട്ടെങ്കിലും സജീവ രാഷ്ട്രീയത്തിൽ തന്നെ തുടരുമെന്ന് നടി അഞ്ജലി നായർ. പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കുമെന്നും പ്രചാരണ പ്രവർത്തനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തയാണെന്നും താരം വ്യക്തമാക്കി.(Anjali Nair Twenty20 Thrippunithura Election Result And Future Politics) സെലിബ്രിറ്റി സ്ഥാനാർത്ഥി എന്ന നിലയിൽ വലിയ ശ്രദ്ധ നേടിയ...

ദേവികുളത്ത് ‘രാജ’വാഴ്ച; പോരിനിറങ്ങുന്നത് രണ്ട് രാജമാരും ഒരു രാജേന്ദ്രനും | Devikulam Election 2026

തൊടുപുഴ: ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലം ഇത്തവണ സാക്ഷ്യം വഹിക്കുന്നത് അപൂർവ്വമായ ഒരു പേര് പോരാട്ടത്തിനാണ് (Devikulam Election 2026). എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്കായി ജനവിധി തേടുന്നത് 'രാജ' എന്ന് പേരുള്ളവരോ അല്ലെങ്കിൽ ആ പേരിൽ തുടങ്ങുന്നവരോ ആയ സ്ഥാനാർത്ഥികളാണ്. വോട്ടിംഗ് മെഷീനിൽ പേരും ചിഹ്നവും നോക്കി വോട്ട് ചെയ്യുന്ന വോട്ടർമാരെ ഈ...

സി.പി.എം സ്ഥാനാർത്ഥി നിർണ്ണയം: ടേം വ്യവസ്ഥയിൽ ഇളവിന് സാധ്യത; കണ്ണൂരിൽ ശൈലജയും ഷംസീറും പട്ടികയ്ക്ക് പുറത്ത്; ധർമ്മടത്ത് ചർച്ചയില്ല | CPI(M) Term Rule 2026

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള 'രണ്ട് ടേം' വ്യവസ്ഥയിൽ ഇത്തവണ കർക്കശമായ പിടിവാശി വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിൽ ധാരണ (CPI(M) Term Rule 2026). സിറ്റിംഗ് എം.എൽ.എ മാറിയാൽ മണ്ഡലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെങ്കിൽ അവർക്ക് മൂന്നാം ഊഴം നൽകാനാണ് പുതിയ നീക്കം. ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ വ്യക്തത...

പിണറായി വിജയനും എ. വിജയരാഘവനും മത്സരരംഗത്തേക്ക്? സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനം നാളെ | Pinarayi Vijayan Election 2026

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ ഡൽഹിയിൽ ചേരും (Pinarayi Vijayan Election 2026). മുഖ്യമന്ത്രി പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ സ്ഥാനാർത്ഥിത്വവും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പങ്കാളിത്തവും സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ നാളത്തെ യോഗത്തിൽ ഉണ്ടായേക്കും. തുടർഭരണം ലക്ഷ്യമിടുന്ന ഇടത് മുന്നണിയെ പിണറായി...

പാലക്കാട്ട് യുഡിഎഫ് തന്ത്രം; പി.കെ. ശശിക്കായി ഒറ്റപ്പാലം ഒഴിച്ചിട്ടു; മലമ്പുഴയിൽ എ. സുരേഷ് സ്ഥാനാർത്ഥിയായേക്കും | P.K. Sasi UDF

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം വിമതരെ കൂട്ടുപിടിച്ച് ജില്ല പിടിച്ചെടുക്കാൻ യുഡിഎഫ് നീക്കം (P.K. Sasi UDF). കെടിഡിസി മുൻ ചെയർമാൻ പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചർച്ചകൾ സജീവമായതോടെയാണ് ഡിസിസി നൽകിയ പട്ടികയിൽ നിന്ന് ഒറ്റപ്പാലം മണ്ഡലത്തെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയത്. ഒറ്റപ്പാലം മണ്ഡലം പി.കെ. ശശിക്കായി നീക്കിവെച്ചതോടെ, അവിടെ പരിഗണിച്ചിരുന്ന...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകും; ഞായറാഴ്ചത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗം മാറ്റിവെച്ചു | Congress Candidate List Kerala 2026

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി നിശ്ചയിച്ചിരുന്ന നിർണ്ണായക യോഗങ്ങൾ മാറ്റിവെച്ചതോടെ കോൺഗ്രസ് പാളയത്തിൽ അനിശ്ചിതത്വം (Congress Candidate List Kerala 2026). ഞായറാഴ്ച ചേരാനിരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗമാണ് മാറ്റിയത്. ഇതോടെ അടുത്ത ആഴ്ചയോടെ ആദ്യ പട്ടിക പുറത്തിറക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിന് തിരിച്ചടിയേറ്റു. സിറ്റിംഗ് മണ്ഡലങ്ങളിലും സംവരണ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ...
- Advertisement -spot_img

Latest News

കെ.സി. വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും; ഖാർഗെ ഒഴിഞ്ഞേക്കുമെന്ന് സൂചന | KC Venugopal AICC President

തിരുവനന്തപുരം/ന്യൂഡൽഹി: എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ (KC Venugopal AICC President)....
- Advertisement -spot_img