ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് രാജ്യം കണ്ട ഏറ്റവും വലിയ ക്ഷേത്രക്കൊള്ളയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാവപ്പെട്ട ജനങ്ങൾ തങ്ങളുടെ അധ്വാനത്തിൽ നിന്നും ക്ഷേത്രത്തിനായി നൽകിയ പണമാണ് ഇവിടെ കൊള്ളയടിക്കപ്പെട്ടത്. ട്രസ്റ്റ് ഭാരവാഹികളുടെ പൂർണ്ണ അറിവോടെയാണ് ഈ കൊള്ള നടന്നിരിക്കുന്നത്. പ്രധാനമന്ത്രി നേരിട്ട് നിയമിച്ചവരാണ് ഈ ട്രസ്റ്റ് ഭാരവാഹികളെന്നും ഇത്രയും വലിയ...
അബുജ: തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഓയോ സംസ്ഥാനത്തെ മൂന്ന് സ്കൂളുകളിൽ നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഡസൻകണക്കിന് വിദ്യാർത്ഥികളെയും അധ്യാപകരെയും സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോയി 56 ദിവസങ്ങൾക്ക്...