തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടപ്പോൾ പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിപ്പോയ മലയാളി യാത്രക്കാർ നാളെ നാട്ടിലെത്തും (Malayalis Stranded in Karachi Airport). നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് യാത്രക്കാരുടെ മടക്കയാത്ര സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
കറാച്ചിയിൽ കുടുങ്ങിയ യാത്രക്കാർ ഇന്ന് (മാർച്ച് 2)...
ധാരാവി: മുംബൈയിലെ ധാരാവിയിൽ 20 വയസ്സുകാരനെ സുഹൃത്ത് പട്ടാപ്പകൽ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. അശ്വിൻ ശിവകുമാർ നാടാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആഷിഖ് അസിം...