കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലേക്ക് (Sabarimala Gold Theft Case). വൻ വിവാദമായ കേസിൽ മാർച്ച് 31-നുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കേസിലെ നിർണ്ണായക തെളിവായ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നടത്താനും തീരുമാനമായി. സ്വർണ്ണപ്പാളികളിൽ നിന്ന് ശേഖരിച്ച 36...
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർ 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങി (Sabarimala Gold Case). ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.
പത്തനംതിട്ട...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 27 ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക കേന്ദ്രനേതൃത്വം പുറത്തുവിട്ടു. ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഇത്തവണ മത്സരരംഗത്തില്ല....