മുംബൈ: കാമുകിക്ക് മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 17-കാരിയായ പെൺകുട്ടിയെ കാട്ടുപ്രദേശത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ 29-കാരൻ മുംബൈയിൽ അറസ്റ്റിലായി. വാഗ്‌മറെ എന്നയാളെയാണ് സമത നഗർ പോലീസ് അറസ്റ്റ് ചെയ്തത്. കാന്തിവാലി ഈസ്റ്റിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ അതിർത്തിയോട് ചേർന്നുള്ള ലവ്ഗഡ് പ്രദേശത്തെ വനമേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.(Mumbai man arrested for murdering...
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ച് ഇറാൻ. ഒരു കപ്പലിന് നേരെ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ ഇത്തരമൊരു തീരുമാനമെടുത്തത് (US strikes...