പൂനെ : മുംബൈയ്ക്കടുത്ത് കല്യാണിൽ ദത്തെടുത്ത അഞ്ചു വയസ്സുകാരിയെ വളർത്തമ്മ ക്രൂരമായി പീഡിപ്പിച്ച വാർത്ത പുറത്തുവന്നു (Kalyan Child Abuse Case). കുട്ടിയുടെ കണ്ണിൽ മുളകുപൊടി വിതറുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ വളർത്തമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു.
കല്യാണിലെ ഖഡക്പാഡ (Khadakpada) മേഖലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് ക്രൂരത പുറംലോകത്തെ...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്...