Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala

K N Rajagopal

കേരള ബജറ്റ് 2026: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമ കുതിപ്പ്; പ്രധാന തീരുമാനങ്ങൾ.. | Kerala Budget 2026

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാർക്കും താഴെത്തട്ടിലുള്ള സേവന പ്രവർത്തകർക്കും നിർണ്ണായകമായ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാനാണ് ബജറ്റ് പ്രധാനമായും ശ്രമിച്ചിരിക്കുന്നത്.(Kerala Budget 2026, Welfare boost ahead of elections) പങ്കാളിത്ത പെൻഷന് പകരം ഏപ്രിൽ 1 മുതൽ 'അഷ്വേർഡ് പെൻഷൻ' നടപ്പിലാക്കും. അവസാന...

ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ: ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, ക്ഷേമ പെൻഷൻ വർധനയില്ല, വൻ...

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ പ്രസിഡന്‍റിനെ യുഎസ് തടവിലാക്കിയതിനെയും ബജറ്റിൽ വിമര്‍ശിച്ചു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ...

‘കേന്ദ്രം സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവരുന്നു’: ധനമന്ത്രി | Finance Minister

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക അവകാശങ്ങളിൽ കേന്ദ്ര സർക്കാർ ബോധപൂർവ്വം കടന്നുകയറുകയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ശ്വാസംമുട്ടിക്കുന്ന നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധനമന്ത്രി സഭയിൽ രേഖപ്പെടുത്തിയത്.(The Centre is taking away the financial power of the states, says Finance Minister) സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം...
- Advertisement -spot_img

Latest News

യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു; തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് യുഎഇ | UAE Reserves Right To Respond Iran Attack

അബുദാബി: ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തതായും ഇതിന്റെ അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായും യുഎഇ പ്രതിരോധ...
- Advertisement -spot_img