കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും കടുത്ത മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി (K.M. Shaji). ലാവ്ലിൻ കേസ് ഇപ്പോഴും മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളിലുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്ന് ഷാജി ഓർമ്മിപ്പിച്ചു. കാസർഗോഡ് നടന്ന കെഎംസിസി ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസിയായ...
ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്....