ഹൂസ്റ്റൻ: 2026 ഫിഫ ലോകകപ്പിലെ ടീമുകളുടെ പ്രകടനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ പാളിയതിന് പിന്നാലെ പ്രശസ്ത ജർമൻ ഇക്കോണമിസ്റ്റ് യോക്കിം ക്ലെമന്റിനെ പരിഹസിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ (Neymar Mocks Joachim Klemen). ജപ്പാനെതിരായ മത്സരത്തിൽ ബ്രസീൽ വിജയിച്ചതിന് പിന്നാലെ, "മിസ്റ്റർ യോക്കിം ക്ലെമന്റ്, അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിച്ചുനോക്കൂ" എന്ന് നെയ്മാർ സമൂഹമാധ്യമത്തിൽ കുറിച്ചു.
നേരത്തെ...
ഫുട്ബോൾ ലോകകപ്പിലെ കഴിഞ്ഞ മൂന്ന് ജേതാക്കളെയും കൃത്യമായി പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദഗ്ധൻ യോക്കിം ക്ലെമെന്റ് 2026 ലോകകപ്പിന്റെ ജേതാവിനെക്കുറിച്ചുള്ള തന്റെ പുതിയ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് (World Cup Prediction). ഇത്തവണ കിരീടം നേടുക നെതർലൻഡ്സായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. 2014ൽ ജർമ്മനിയും, 2018ൽ ഫ്രാൻസും, 2022ൽ അർജന്റീനയും ലോകകപ്പ് നേടുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റിന്റെ...
ന്യൂഡൽഹി: കാലാവധി കഴിഞ്ഞ അന്താരാഷ്ട്ര ബ്രാൻഡ് ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി തീയതി മാറ്റി പുതിയ ലേബലുകൾ ഒട്ടിച്ച് വിപണിയിലെത്തിച്ചിരുന്ന വൻ റാക്കറ്റിനെ ഡൽഹി പോലീസ് തകർത്തു. ഓഖ്ല...