മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിൽ രണ്ട് പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു (Japanese Encephalitis Malappuram). 60-ഉം 70-ഉം വയസ്സുള്ള രണ്ട് സ്ത്രീകൾക്കാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയെങ്കിലും, മറ്റൊരാൾ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്തിലെ 17, 21 വാർഡുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ആദ്യ കേസ്...
ന്യൂഡൽഹി: ഇന്ത്യയിലെ വനിതകളുടെ ഡിജിറ്റൽ സാക്ഷരതയിലും സാമ്പത്തിക ശാക്തീകരണത്തിലും വൻ പുരോഗതി രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ആറാമത് ദേശീയ കുടുംബാരോഗ്യ സർവേ (NFHS-6)...