ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും ശക്തമായ ഭൂചലനം (Pakistan earthquake news). റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ഒടുവിലായി അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടിമാറി. ഭൂചലനത്തിൽ രാജ്യത്ത് എവിടെയും നിലവിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്...