ടെൽ അവീവ്/ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനിൽ നടത്തുന്ന വ്യോമാക്രമണത്തിൽ ഇറാന്റെ സൈനിക തലപ്പത്തുള്ള പ്രധാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ (Mohammad Pakpour Killed). ഐ.ആർ.ജി.സി കമാൻഡർ മുഹമ്മദ് പാക്പുർ ആണ് കൊല്ലപ്പെട്ടത്. മുൻ കമാൻഡർ ഹുസൈൻ സലാമി വധിക്കപ്പെട്ടതിനെത്തുടർന്ന് 260 ദിവസങ്ങൾക്ക് മുൻപാണ് പാക്പുർ ഈ പദവി ഏറ്റെടുത്തത്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള...
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ ക്രൂഡ് ഓയിൽ വിലക്കയറ്റവും...