ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, മേഖലയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. വെടിനിർത്തൽ നീട്ടാൻ അമേരിക്ക തയ്യാറാകില്ലെന്ന സൂചനകൾക്കിടെ, യുദ്ധം തുടരാനാണ് ഭാവമെങ്കിൽ തങ്ങളുടെ പക്കൽ പുതിയ തന്ത്രങ്ങളുണ്ടെന്ന് ഇറാൻ വെല്ലുവിളിച്ചു.(Iran-US ceasefire ends tomorrow, Talks stall, Iran adopts new war strategy)
പ്രതിസന്ധി പരിഹരിക്കാൻ...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...
ടെഹ്റാൻ: ലോകം ഉറ്റുനോക്കുന്ന ഇറാൻ - അമേരിക്ക ആണവ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം വട്ട ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. അന്തിമ കരാറിലേക്ക് ഇരുപക്ഷവും ഒരുപടി കൂടി അടുത്തതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Iran-US crucial third round of nuclear...
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും...