ഖത്തറിലെ ദോഹയിൽ വെച്ച് നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾ ലോകശ്രദ്ധ ആകർഷിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളുടെ വിട്ടുനൽകൽ, ലെബനനിലെ സൈനിക ഇടപെടലുകൾ എന്നിവയാണ് ചർച്ചകളിൽ ഇറാൻ പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങൾ (Iran US Talks). ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ധാരണാപത്രത്തിലെ (MoU) വ്യവസ്ഥകൾ പ്രായോഗികമായി നടപ്പിലാക്കാനാണ്...
വാഷിംഗ്ടൺ: ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമാകുന്നതായി റിപ്പോർട്ട്. ആണവകേന്ദ്രങ്ങളിലെ അന്താരാഷ്ട്ര പരിശോധന, ഫണ്ട് വിനിയോഗം, ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്.(US And Iran Tensions Rise Over Nuclear Inspections And Frozen Funds)
ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പരിശോധനയ്ക്ക് ഇറാൻ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...