പൂനെ/ബീഡ്: മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ മൊബൈൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് വൻ മോഷണങ്ങൾ നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാവിനെ ബീഡ് പോലീസ് അറസ്റ്റ് ചെയ്തു (Mobile Shop Theft). പ്രതിയെ പിടികൂടിയതോടെ പൂനെ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നടന്ന നിരവധി കവർച്ചാ കേസുകൾക്കാണ് തുമ്പുണ്ടായിരിക്കുന്നത്.
ബീഡിലെ അഷ്ടി പ്രദേശത്തെ ഒരു മൊബൈൽ ഷോപ്പിൽ നടന്ന മോഷണത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് സംഘം...
തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷിത രാത്രികാല യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി (KSRTC pink bus service) പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന 'പിങ്ക് ബസ്' സർവീസുകൾക്ക് നാളെ തുടക്കമാകും....