തിരുവനന്തപുരം : നെടുമങ്ങാട് പറണ്ടോട് സ്വദേശിനിയുടെ പെൺകുഞ്ഞ് മരണപ്പെട്ടു. ബിന്ദുവിന്റെ 22 ദിവസം പ്രായമുള്ള മകൾ ശ്രയയാണ് മരിച്ചത്. കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.(Newborn dies in Nedumangad, investigation underway)
ദേഹമാസകലം മഞ്ഞനിറത്തിലാണ് കാണപ്പെട്ടത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവിൽ മരണത്തിൽ ദുരൂഹതകളില്ലെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.
എങ്കിലും...
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ കളിക്കുന്നതിനിടയിൽ കട്ടിലിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു (Baby Falls from Bed).ദിവസങ്ങളോളം നീണ്ട ചികിത്സ ഫലം കാണാതെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞ് ഉറക്കത്തിനിടയിലോ കളിക്കുന്നതിനിടയിലോ കട്ടിലിൽ നിന്ന് താഴെ വീണത്. വീഴ്ചയിൽ കുഞ്ഞിന്റെ തലയ്ക്കാണ് ആഴത്തിൽ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...