ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം കാരണം പാചകവാതക (LPG) വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്ത് ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറുന്നു (Induction Cooktops Out of Stock India). ഇതോടെ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട്, ബ്ലിങ്കിറ്റ് എന്നിവയിൽ മിക്ക ബ്രാൻഡുകളുടെയും ഇൻഡക്ഷൻ കുക്കറുകൾ വിറ്റുതീർന്ന നിലയിലാണ്.
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള...
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യം കാരണം പാചകവാതക (LPG) വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയെത്തുടർന്ന് രാജ്യത്ത് ഇൻഡക്ഷൻ കുക്കറുകൾക്ക് ആവശ്യക്കാർ ഏറുന്നു (Induction Cooktops Out...