ഇൻഡോർ: ഇൻഡോറിലെ പോലീസ് കോൺസ്റ്റബിളായ സച്ചിൻ ചൗഹാനെ (29) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി (Indore Police Suicide). സച്ചിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
ഇൻഡോറിലെ ലസിദിയ (Lasudia) പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശനിയാഴ്ചയാണ് സച്ചിനെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...