ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളി (No-confidence motion Om Birla). ബുധനാഴ്ച സഭയിൽ നടന്ന നാടകീയമായ നീക്കങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും ഒടുവിലാണ് പ്രമേയം പരാജയപ്പെട്ടത്. നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യൻ പാർലമെന്റിൽ സ്പീക്കർക്കെതിരെ ഇത്തരമൊരു പ്രമേയം വരുന്നത്....
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളി (No-confidence motion Om...