ന്യൂഡൽഹി: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ് (Hormuz Strait Shipping 2026). എന്നാൽ, നയതന്ത്ര ചർച്ചകൾക്കൊടുവിൽ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് ഇറാൻ യാത്രാാനുമതി നൽകി. ഇന്ത്യയിലെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ നീക്കം വലിയ സഹായമാകും.
ഭാരത് പെട്രോളിയത്തിന് (BPCL) വേണ്ടി എൽ.പി.ജി...
ന്യൂഡൽഹി: അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചിരിക്കുകയാണ് (Hormuz Strait Shipping 2026). എന്നാൽ,...