മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ കനത്ത ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു (Indian worker killed Moscow drone attack). ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. റഷ്യയിലെ ഇന്ത്യൻ എംബസിയാണ് ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
ആക്രമണം നടന്നയുടൻ തന്നെ ഇന്ത്യൻ എംബസി...
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദെബോസ്മിത പോളിന്റെ കൊലപാതകം നടന്ന് മൂന്നാം ദിവസം പ്രതികൾ പിടിയിലായി. സ്വത്തുകേസിലെ തർക്കത്തെത്തുടർന്നാണ് ദമ്പതികൾ...