ജയ്പൂർ: വീട്ടിൽ മോഷണം നടത്തുന്നതിനിടെ ഉടമസ്ഥൻ കയ്യോടെ പിടികൂടിയപ്പോൾ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ. ജയ്പൂരിലെ മുഹാനയിലാണ് സംഭവം നടന്നത്. മോഷണത്തിന് ശേഷം വീട്ടിലെ ഗേറ്റ് ലോക്ക് ആയതോടെയാണ് യുവതി കെണിയിലായത്.(Woman threatens to strip and file false case after getting trapped during house theft...
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. റൂബി എന്ന സ്ത്രീയാണ് ഭർത്താവ് സുരേന്ദ്ര ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. സുരേന്ദ്രയെ കാണാനില്ലെന്ന് പറഞ്ഞ് ഇവർ കഴിഞ്ഞ 45 ദിവസമായി പൊലീസിനെ കബളിപ്പിക്കുകയായിരുന്നു.(Agra murder case, Woman arrested in Agra for killing husband and...
നൂഹ്: സ്മാർട്ട് ഫോൺ അടിമത്തത്തിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകന്നു നിൽക്കാൻ നൂഹ് ജില്ലയിലെ സുഖ്പുരി ഗ്രാമത്തിലെ യുവാക്കൾ കണ്ടെത്തിയ മാർഗ്ഗം ശ്രദ്ധേയമാകുന്നു. ഗ്രാമത്തിലെ 55 സ്മാർട്ട് ഫോണുകളാണ് യുവാക്കൾ പരസ്യമായി തകർത്ത് കളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.(Haryana Youths Destroy Smartphones To Quit Cybercrime In Nuh District)
കുടുംബങ്ങളിലും സമൂഹത്തിലും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...