കൊച്ചി: 2026 സാമ്പത്തിക വര്‍ഷത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ലാഭത്തില്‍ വന്‍ മുന്നേറ്റം നടത്തി (ICICI Prudential Life Insurance). കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 34.6 ശതമാനം വര്‍ദ്ധിച്ച് 1,600 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ പ്രവര്‍ത്തന മികവും വിപണിയിലെ വിപുലീകരണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കമ്പനിയുടെ വളര്‍ച്ച...
ടെഹ്‌റാൻ: അമേരിക്കയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നിർണ്ണായക പ്രസ്താവനയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാൻ ഇപ്പോൾ വാഷിംഗ്ടണുമായി...