തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകുന്നതിനായി നിർബന്ധമായും വനിതാ കോച്ചിനെ (Female Coach) നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (KCA) കർശന നിർദേശം നൽകി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (Kerala Cricket Association KCA female coach mandate). ക്രിക്കറ്റ് അക്കാദമികളിലും ക്യാമ്പുകളിലും പെൺകുട്ടികളുടെ സുരക്ഷ പൂർണ്ണമായി ഉറപ്പാക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ...
തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും ക്രിക്കറ്റ് പരിശീലനം നൽകുന്നതിനായി നിർബന്ധമായും വനിതാ കോച്ചിനെ (Female Coach) നിയമിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (KCA) കർശന നിർദേശം നൽകി...