തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷാഫലം മേയ് 26-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും (Kerala Plus Two results 2026). പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘നമ്മുടെ കേരളം’ (Nammude Keralam) ആപ്പിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.
പരീക്ഷാഫലം ആപ്പിലൂടെ പരിശോധിക്കേണ്ട...
തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (പ്ലസ് ടു) പരീക്ഷാഫലം മേയ് 26-ന് ഔദ്യോഗികമായി പ്രഖ്യാപിക്കും (Kerala Plus Two results 2026)....