കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ പൊന്നാനിയിൽ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി ജനങ്ങളെ വഞ്ചിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. ദക്ഷിണേന്ത്യയിലെ...
കൊച്ചി: കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് സമ്പൂർണ്ണ നിരാശയാണെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). എയിംസും അതിവേഗ റെയിൽ പാതയും നൽകുമെന്ന് പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു."പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെക്കുറിച്ച് വാചാലനായി. എന്നാൽ ബജറ്റ് വന്നപ്പോൾ കേരളത്തെ പൂർണ്ണമായും തള്ളി. ഏഴ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോൾ...
ലണ്ടൻ: ലണ്ടനിലെ ക്രോയ്‌ഡണിൽ താമസിച്ചിരുന്ന വാടക വീട്ടിലുണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു (London House Fire Indian Students). ആന്ധ്രാപ്രദേശിലെ കാക്കിനട സ്വദേശി...