കൊച്ചി: കേരള ലോകായുക്ത നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിർണ്ണായക ഭേദഗതി ഹൈക്കോടതി ശരിവെച്ചു (Kerala High Court Lokayukta Verdict). നിയമഭേദഗതി ചോദ്യം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി...
വർക്കല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും അയോഗ്യരാക്കിയ ഹൈക്കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസകരമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ (High Court Verdict Against Vellappally Natesan). ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ നടപ്പിലാക്കുന്നതിൽ യോഗം പരാജയപ്പെട്ടുവെന്നും എസ്എൻഡിപി നിലവിൽ ഒരു ആൾക്കൂട്ടം മാത്രമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
"ജാതി ചോദിക്കരുത്,...
കൊച്ചി: വാക്കുതർക്കത്തിനിടയിൽ ഒരാളോട് 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കാസർഗോഡ് സ്വദേശിനിയായ യുവതിയും അഞ്ചര വയസ്സുള്ള മകളും കിണറ്റിൽ ചാടി മരിച്ച കേസിൽ, യുവതിയുടെ ആൺസുഹൃത്തിനെതിരായ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്.(Saying 'go die' during an argument is not incitement to suicide, says High Court)
വഴക്കിനിടയിൽ 'പോയി...
കൊച്ചി: ശബരിമല ഉൾപ്പെടെയുള്ള 1450 ക്ഷേത്രങ്ങളിലെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന് കേരള ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അഴിമതിയും ക്രമക്കേടുകളും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. വഴിപാടുകൾ, വരവ്-ചെലവ് കണക്കുകൾ, സംഭാവനകൾ എന്നിവയിൽ സുതാര്യത ഉറപ്പാക്കാൻ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.(Temple transactions including Sabarimala will...
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ വാണിയംപാറ ഇ.കെ.എം. യുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിലാണ് സംഭവം. കൊമ്പഴ...