തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.(Kerala Weather Update Heavy Rain And Orange Alert)
ഓറഞ്ച് അലർട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Kerala Heavy Rain Alert Issued Across Various Districts)
ഓറഞ്ച് അലർട്ട്
ജൂൺ...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) ഇന്ന് കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു (Kerala monsoon arrival 2026). സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളതെങ്കിലും, ഇത്തവണ സാധാരണയേക്കാൾ 3 ദിവസം വൈകിയാണ് മൺസൂണിന്റെ വരവ്. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവടങ്ങളിൽ പൂർണ്ണമായും അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതും ചക്രവാതച്ചുഴികളുടെ സാന്നിധ്യവുമാണ് സംസ്ഥാനത്ത് മഴയ്ക്ക് വഴിയൊരുക്കുന്നത്. മേയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.(Kerala...
ജയ്പൂർ: പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘടനയായ 'ജയ്ഷെ മുഹമ്മദ്' ബന്ധം ആരോപിച്ച് ജയ്പൂർ സ്വദേശിനിയായ യുവതിയെ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു...