Health news

‘പാന്‍മസാലയിലും ഗുട്ഖയിലും ലഹരിമരുന്ന് ചേർത്താൽ കർണ്ണാടകയിലും അവ നിരോധിക്കും’: മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ | Karnataka To Ban Pan Masala And Gutka

ബെംഗളൂരു: പാന്‍മസാലയിലും ഗുട്ഖയിലും ലഹരിവസ്തുക്കള്‍ ചേര്‍ത്ത് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കര്‍ണ്ണാടക സര്‍ക്കാര്‍. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ലഹരിയുടെ അംശം കണ്ടെത്തിയാല്‍ സംസ്ഥാനത്ത് ഇവ പൂര്‍ണ്ണമായും നിരോധിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ വ്യക്തമാക്കി. ബെംഗളൂരുവില്‍ നടന്ന നാശ മുക്ത് ഭാരത് അഭിയാന്‍ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.(Karnataka To Ban Pan Masala And Gutka...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; പെരിന്തൽമണ്ണയിൽ 59-കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു | Perinthalmanna Shigella death

പെരിന്തൽമണ്ണ: കേരളത്തിൽ വലിയ രീതിയിലുള്ള ആരോഗ്യ ആശങ്കകൾ ഉയർത്തിക്കൊണ്ട് വീണ്ടുമൊരു ഷിഗെല്ല (Shigella) മരണം കൂടി റിപ്പോർട്ട് ചെയ്തു (Perinthalmanna Shigella death). മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശിനിയായ സരോജിനി (59) ആണ് രോഗബാധയെത്തുടർന്ന് മരണപ്പെട്ടത്. കടുത്ത വയറിളക്കവും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...

ഷിഗെല്ല ഭീതിയിൽ കേരളം; ലക്ഷണം കണ്ടാൽ ജാഗ്രത വേണം; അറിയേണ്ടതെല്ലാം | Shigella bacteria Kerala

കോഴിക്കോട്: കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ കേരളത്തിൽ വീണ്ടും ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചത് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു (Shigella bacteria Kerala). നിലവിൽ വിവിധ ജില്ലകളിലായി 600 ഓളം പേരിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തുടനീളം നിരീക്ഷണവും ഉറവിടം കണ്ടെത്താനുള്ള പരിശോധനകളും ആരോഗ്യവകുപ്പ് ശക്തമാക്കി. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പടരുന്ന...

നമുക്കിടയിൽ മൂന്നിലൊരാൾക്ക് ഫാറ്റി ലിവർ; കുട്ടികളിലും രോഗബാധ വ്യാപകം, മുന്നറിയിപ്പുമായി ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധർ | Fatty liver disease symptoms

കൊച്ചി: വിട്ടുമാറാത്ത കഠിനമായ കരൾ രോഗങ്ങളിലേക്ക് നയിക്കാവുന്ന ഫാറ്റി ലിവർ (Fatty Liver) ബാധിതരുടെ എണ്ണം സമൂഹത്തിൽ ക്രമാതീതമായി വർദ്ധിക്കുകയാണെന്നും ഇതിനെതിരെ കൃത്യമായ ആരോഗ്യ ബോധവൽക്കരണവും പ്രതിരോധവും അടിയന്തരമായി ആവശ്യമാണെന്നും പ്രമുഖ മെഡിക്കൽ വിദഗ്ദ്ധർ. അന്താരാഷ്ട്ര ഫാറ്റി ലിവർ ദിനത്തോടനുബന്ധിച്ച് കൊച്ചി വി.പി.എസ് ലേക്‌ഷോർ (VPS Lakeshore) ആശുപത്രിയിൽ സംഘടിപ്പിച്ച പൊതുജന ബോധവൽക്കരണ സെമിനാറിലാണ്...

ആഫ്രിക്കയിൽ ഭീതി വിതച്ച് എബോളയുടെ അപൂർവ വകഭേദം; കേരളത്തിലും ജാഗ്രത, മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ | Ebola outbreak

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു (Ebola outbreak). രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയർന്നതായും രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 906-ൽ എത്തിയതായും ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കി. കോംഗോയിൽ എബോളയുടെ അത്യപൂർവമായ 'ബൂൻഡിബുഗ്യോ' വകഭേദമാണ് പടർന്നുപിടിക്കുന്നത്. അയൽരാജ്യമായ...
- Advertisement -spot_img

Latest News

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം; പമ്പയിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് വിടുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി കെ.മുരളീധരൻ | Sabarimala Review Meeting

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ...
- Advertisement -spot_img