ഒട്ടാവ: ഖാലിസ്താൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുള്ളതായി യാതൊരു തെളിവുകളുമില്ലെന്ന് കാനഡ പോലീസ് വ്യക്തമാക്കി. നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടാകാമെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ കാനഡ പോലീസ് തന്നെ തള്ളിക്കളയുകയാണ്. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ...
ഇന്ത്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്കെതിരെ അമേരിക്കൻ ഏജൻസികളുടെ നേതൃത്വത്തിൽ നടന്ന വൻ ഓപ്പറേഷനിൽ ലോറൻസ് ബിഷ്ണോയിയടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ. 'ഓപ്പറേഷൻ ഹാർഡ് ബോൾ' (Operation Hard Ball) എന്ന പേരിൽ നടത്തിയ ഈ ആഗോള ഓപ്പറേഷനിൽ കാനഡ, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 24 പേരെ അറസ്റ്റ് ചെയ്തു. കൊലപാതകം,...
തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply...