Hantavirus Outbreak MV Hondius

അർജന്റീനയിൽ ഹന്റാവൈറസ് ഭീതി; ഉഷുവയ്യയിൽ ആദ്യമായി എലിക്കണികൾ സ്ഥാപിച്ച് ശാസ്ത്രജ്ഞർ | Hantavirus Outbreak Argentina Ushuaia

ഉഷുവയ്യ: ആഗോളതലത്തിൽ ആശങ്ക പരത്തിയ ഹന്റാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അർജന്റീനയിലെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയ്യയിൽ ശാസ്ത്രജ്ഞർ എലികളെ പിടികൂടാനായി ആദ്യമായി കെണികൾ സ്ഥാപിച്ചു തുടങ്ങി (Hantavirus Outbreak Argentina Ushuaia). 'എം.വി ഹോണ്ടിയസ്' എന്ന ക്രൂയിസ് കപ്പലിൽ ഉണ്ടായ ഹന്റാവൈറസ് ബാധയെ തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു....

പക്ഷി നിരീക്ഷണത്തിനായി എത്തി: ആഡംബര കപ്പലിലെ ഹൻറ വൈറസ് ബാധയിലെ ‘പേഷ്യന്റ് സീറോ’ ഡച്ച് പക്ഷി നിരീക്ഷകൻ | Hantavirus Outbreak

ബ്യൂണസ് ഐറിസ്: ലോകത്തെ ഭീതിയിലാഴ്ത്തിയ 'എംവി ഹോണ്ടിയസ്' കപ്പലിലെ ഹന്റാവൈറസ് ബാധയുടെ തുടക്കം 70 വയസ്സുകാരനായ ഡച്ച് പക്ഷി നിരീക്ഷകൻ ലിയോ ഷിൽപെറൂർഡ് ആണെന്ന് അധികൃതർ കണ്ടെത്തി. ലിയോയും ഭാര്യ മിർജാം ഷിൽപെറൂർഡും (69) പക്ഷി നിരീക്ഷണത്തിനിടെ അർജന്റീനയിലെ ഒരു മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ വെച്ചാണ് വൈറസ് ബാധിതരായതെന്ന് കരുതപ്പെടുന്നു.(Hantavirus Outbreak MV Hondius...
- Advertisement -spot_img

Latest News

ആലപ്പുഴ കേസ് അട്ടിമറി ശ്രമം: എഡിജിപി എം.ആർ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കി എസ്.ഐ.ടിയുടെ നിർണ്ണായക തുടരന്വേഷണ റിപ്പോർട്ട് | Alappuzha navakerala sadas police attack case

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...
- Advertisement -spot_img