കൊച്ചി: ലോക ഇരുചക്രവാഹന വിപണിയിലെ ഇതിഹാസ സ്കൂട്ടറായ 'വെസ്പ' (Vespa) തങ്ങളുടെ എൺപതാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. വെസ്പയുടെ 80-ാം വാർഷികത്തിന്റെ ഭാഗമായുള്ള വമ്പൻ അന്താരാഷ്ട്ര ആഘോഷങ്ങൾക്ക് ഇറ്റാലിയൻ തലസ്ഥാനമായ റോം വേദിയാകും (Vespa 80th anniversary celebrations Rome). ഈ മാസം 25 മുതൽ 28 വരെ നാല് ദിവസങ്ങളിലായാണ് 'വെസ്പ റോമ...
കൊച്ചി: ലോക ഇരുചക്രവാഹന വിപണിയിലെ ഇതിഹാസ സ്കൂട്ടറായ 'വെസ്പ' (Vespa) തങ്ങളുടെ എൺപതാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. വെസ്പയുടെ 80-ാം വാർഷികത്തിന്റെ ഭാഗമായുള്ള വമ്പൻ അന്താരാഷ്ട്ര...