ന്യൂയോർക്ക്: അറ്റ്ലാന്റിക് സമുദ്രം കടന്നുള്ള അടിമക്കച്ചവടത്തെ "മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ ക്രൂരതയായി" (Gravest crime against humanity) പ്രഖ്യാപിക്കണമെന്ന ഘാനയുടെ പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു (UN Slavery Resolution Ghana). അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ശക്തമായ എതിർപ്പിനെ മറികടന്നാണ് ഈ ചരിത്രപരമായ നീക്കം. അടിമത്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടന്ന...
ന്യൂയോർക്ക്: അറ്റ്ലാന്റിക് സമുദ്രം കടന്നുള്ള അടിമക്കച്ചവടത്തെ "മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ ക്രൂരതയായി" (Gravest crime against humanity) പ്രഖ്യാപിക്കണമെന്ന ഘാനയുടെ പ്രമേയം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു (UN...