ഒക്ടോബറിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു (Gaza Ceasefire Violation). ദക്ഷിണ ഗസ്സ സിറ്റിയിലെ തൽ അൽ-ഹവയിൽ ബൈക്കിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഒസാമ നൈം...
ജനീവ: ഗാസയിൽ നടക്കുന്ന വംശഹത്യയ്ക്ക് തുല്യമായ ആക്രമണങ്ങൾ തടയണമെന്നും വംശീയ ശുദ്ധീകരണത്തിനുള്ള ശ്രമങ്ങളിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നും ഐക്യരാഷ്ട്രസഭ (UN Calls On Israel Gaza Genocide). ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇപ്പോഴത്തെ സാഹചര്യം ചൂണ്ടിക്കാട്ടി, പലസ്തീൻ മണ്ണിലെ നിയമവിരുദ്ധമായ അധിനിവേശം ഇസ്രായേൽ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ...
ഗാസ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസ സിറ്റിയിൽ ഇസ്രായേലിന്റെ വൻ വ്യോമാക്രമണം. ഹമാസിന്റെ ഏറ്റവും മുതിർന്ന സൈനിക മേധാവി ഇസ്സുദ്ദീൻ അൽ ഹദ്ദാദിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിൽ ഒരു കുട്ടിയും...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...