വാരണാസിയിലെ ഗംഗാ നദിയിൽ ബോട്ടിൽ വെച്ച് മദ്യപിക്കുകയും മാംസാഹാരം പാചകം ചെയ്യുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ (Varanasi Ganga Boat Incident). സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് നടപടി. ദശശ്വമേധ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അതുൽ അഞ്ജൻ ത്രിപാഠിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും ജയിലിലടയ്ക്കുകയുമായിരുന്നു. സംഭവത്തിന് ഉപയോഗിച്ച ബോട്ട്...
ഋഷികേശ്: ഗംഗാ നദിക്കരയിൽ പൂജാ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുഴിച്ചുമൂടാൻ ശ്രമിച്ച യുവതിയെ ചോദ്യം ചെയ്യുന്ന വിദേശ വിനോദസഞ്ചാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു ( Rishikesh Ganga Pollution Viral Video). ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള സായ് ഘട്ടിലാണ് സംഭവം. സീറ ലിലിയൻ എന്ന വിദേശ വനിതയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.
സീറ നദിക്കരയിൽ...