മലപ്പുറം: അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് അദ്ദേഹം ചർച്ച നടത്തിയത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിവിധ മത-സാംസ്‌കാരിക-സാമൂഹിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായായിരുന്നു പാണക്കാട്ടെ സന്ദർശനം.(G Sudhakaran Panakkad Visit, Meets Sadiq Ali Thangal...
ഡാളസ്: ഫ്രഞ്ച് പടയെ തരിപ്പണമാക്കി സ്പെയിൻ 2026 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ടെക്സാസിലെ ഡാളസിൽ നടന്ന വാശിയേറിയ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത...