ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യു.എസ് സംഘർഷത്തെത്തുടർന്ന് ആഗോള ഇന്ധന വിപണി കടുത്ത അസ്ഥിരത നേരിട്ടപ്പോഴും കനത്ത നിയന്ത്രണങ്ങളിലേക്ക് പോകാതെ ഇന്ത്യ പിടിച്ചുനിന്നു. ആവശ്യമായ ഇന്ധനത്തിന്റെ 90 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഈ പ്രതിസന്ധി തകിടം മറിക്കുമെന്ന് പലരും പ്രവചിച്ചിരുന്നെങ്കിലും, കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി രാജ്യം കെട്ടിപ്പടുത്ത ഊർജ്ജ സുരക്ഷാ തന്ത്രങ്ങൾ തുണയായി. വിതരണ ശൃംഖലയിലെ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യു.എസ് സംഘർഷത്തെത്തുടർന്ന് ആഗോള ഇന്ധന വിപണി കടുത്ത അസ്ഥിരത നേരിട്ടപ്പോഴും കനത്ത നിയന്ത്രണങ്ങളിലേക്ക് പോകാതെ ഇന്ത്യ പിടിച്ചുനിന്നു. ആവശ്യമായ ഇന്ധനത്തിന്റെ 90 ശതമാനത്തോളം...