ഫിഫ ലോകകപ്പ് ഫുട്‌ബോളിൽ ഗ്രൂപ്പ് ഐയിലെ നിർണ്ണായക പോരാട്ടത്തിൽ നോർവേയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കളായി (France vs Norway). ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് വിജയം പിടിച്ചെടുത്തത്. ഉസ്മാൻ ഡെംബലെയുടെ തകർപ്പൻ ഹാട്രിക്കാണ് മത്സരത്തിൽ ഫ്രാൻസിന് കരുത്തായത്. വെറും 32 മിനിറ്റുകൾക്കുള്ളിലാണ് താരം ഹാട്രിക് തികച്ചത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന മൂന്നാമത്തെ മാത്രം...
ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ഐയിലെ നിർണ്ണായക മത്സരത്തിൽ ഇന്ന് ഫ്രാൻസ് നോർവേയെ നേരിടും. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചുകഴിഞ്ഞു (France vs Norway). ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്ന ഈ പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. കിലിയൻ എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസും...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...