അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നര ലക്ഷത്തിനടുത്ത് വിദേശ സിഗരറ്റുകൾ കസ്റ്റംസ് പിടികൂടി (Ahmedabad Airport Customs Seizure). ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
യാത്രക്കാരുടെ ചെക്ക്-ഇൻ ബാഗേജുകൾ എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കള്ളക്കടത്ത് ശ്രദ്ധയിൽപ്പെട്ടത്.
അളവ്: 566 പെട്ടികളിലായി ആകെ 1,13,200 സിഗരറ്റ്...
കോട്ടയം: തനിക്കെതിരെ ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടത്തിയ വിമർശനങ്ങൾ ഗൂഢലക്ഷ്യങ്ങളോടെയാണെന്നും ഇരുവരും മറുപടി അർഹിക്കുന്നില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം...