ഭക്ഷ്യവസ്തുക്കളിൽ കൃത്രിമനിറങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. മഞ്ഞ, ഓറഞ്ച് നിറങ്ങൾ നൽകുന്ന ടാർട്രാസിന്റെ ഉപയോഗമാണു വ്യാപകമായിട്ടുള്ളത് (Food Safety Warning on Food Colours). ചില മധുരപലഹാരങ്ങളിൽ ഇത് ഉപയോഗിക്കാമെങ്കിലും ചൂടാക്കി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കളിൽ ഇത് ചേർക്കാൻ അനുമതിയില്ല. എന്നാൽ, പഴംപൊരിയിൽ വരെ ടാർട്രാസിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
സൺസെറ്റ് യെല്ലോ, കാർമോയ്സിൻ, ബ്രില്യന്റ്...
ടെഹ്‌റാൻ: ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറിയവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി. യുദ്ധത്തിലുണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി....