Description
Digital Voice of Kerala
Thursday, June 4, 2026

Digital Voice of Kerala

Final voter list

അന്തിമ വോട്ടർ പട്ടിക: ഒരു കുടുംബത്തിലെ പലരും പല ബൂത്തുകളിൽ, വിശദ പരിശോധനയുമായി രാഷ്ട്രീയ പാർട്ടികൾ; പേര് ഒഴിവായവർക്ക് അപ്പീൽ നൽകാം | Final voter list

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ, ബൂത്ത് അടിസ്ഥാനത്തിലുള്ള പരിശോധനയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. അർഹരായ വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ടോ എന്നും ഒരേ കുടുംബത്തിലെ അംഗങ്ങൾ വിവിധ ബൂത്തുകളിലായി ചിതറിപ്പോയിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.(Final voter list, Observation that many people from one...

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു: 9 ലക്ഷത്തിലേറെ പേർ പുറത്ത്, ആകെ 2.69 കോടി വോട്ടർമാർ, പേരുണ്ടോയെന്ന് പരിശോധിക്കാം | Final voter list

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തിയ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. പട്ടികയിൽ നിന്ന് ആകെ 9,06,211 പേർ പുറത്തായി.(Final voter list published in Kerala, 9.06 lakh people excluded) ആകെ വോട്ടർമാർ 2,69,53,644 ആണ്. ഇതിൽ...

കേരളത്തിലെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും: ആകെ 2.69 കോടി വോട്ടർമാർ | Final voter list

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വരുത്തിയ തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഇന്ന് പുറത്തിറക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടർമാരാണുള്ളത്.(Final voter list in Kerala to be published today, Total 2.69 crore voters) ഇതിൽ സ്ത്രീകൾ 1,38,27,319 പേരും, പുരുഷന്മാർ 1,31,26,048 പേരും,...
- Advertisement -spot_img

Latest News

കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കനത്ത ജാഗ്രത | Kerala monsoon arrival 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കു-പടിഞ്ഞാറൻ കാലവർഷം (മൺസൂൺ) വ്യാഴാഴ്ചയോടെ (ജൂൺ 4) എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ് (Kerala monsoon arrival 2026)....
- Advertisement -spot_img