മുംബൈ: രജനീകാന്ത് ചിത്രം 'ജയിലറി'ലെ 'കാവാല' എന്ന ഹിറ്റ് ഗാനത്തിലെ തന്റെ പ്രകടനത്തിൽ പൂർണ്ണ തൃപ്‌തയല്ലെന്ന് നടി തമന്ന ഭാട്ടിയ. സംവിധായികയും നൃത്തസംവിധായികയുമായ ഫറാ ഖാനുമായുള്ള ഒരു യൂട്യൂബ് അഭിമുഖത്തിലാണ് തമന്ന ഇക്കാര്യം വെളിപ്പെടുത്തിയത് (Tamannaah Bhatia on Kaavaalaa). തനിക്ക് ഈ ഗാനത്തിൽ കൂടുതൽ നന്നായി ചെയ്യാൻ സാധിക്കുമായിരുന്നു എന്നാണ് താരം പറയുന്നത്....
മുംബൈ: ബോളിവുഡ് നടൻ അക്ഷയ് ഖന്നയുമായി ജോലി ചെയ്യുന്നത് ഒരു കാലത്ത് തനിക്ക് വലിയ പ്രയാസമായിരുന്നു എന്ന് വെളിപ്പെടുത്തി സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ (Farah Khan on Akshaye Khanna). 90-കളിൽ അക്ഷയ് ഖന്ന അഭിനയിക്കുന്ന സിനിമയാണെന്ന് കേട്ടാൽ തന്റെ പക്കൽ 'ഡേറ്റില്ല' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് ഫറ ഖാൻ ഒരു...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനവും വിവാദ 'രക്ഷാപ്രവർത്തന' കേസും അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എഡിജിപി...