ലഖ്നൗ: വിവാഹവാഗ്ദാനം നൽകി ഇരുപത്തഞ്ചോളം സ്ത്രീകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ മിരാ ഭയന്ദർ ക്രൈംബ്രാഞ്ച് പിടികൂടി (Matrimonial fraud case). ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് യൂണിറ്റ് 1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രമുഖ മാട്രിമോണിയൽ സൈറ്റുകളും പത്രപ്പരസ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നത്.
വിവാഹമോചിതരായ സ്ത്രീകളെയും...
ലഖ്നൗ: വിവാഹവാഗ്ദാനം നൽകി ഇരുപത്തഞ്ചോളം സ്ത്രീകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അന്തർസംസ്ഥാന തട്ടിപ്പുകാരനെ മിരാ ഭയന്ദർ ക്രൈംബ്രാഞ്ച് പിടികൂടി (Matrimonial fraud case). ഉത്തർപ്രദേശിലെ...