ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ സന്ദേശങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് എൻടിഎ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകി.(NTA issues warning against fake news on NEET exam)
ടെലിഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ...
ന്യൂഡൽഹി : നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA). ഇത്തരം വ്യാജ...