പത്തനംതിട്ട: ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡനക്കേസിലെ തെളിവെടുപ്പിൽ ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയതിന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സസ്പെൻഡ് ചെയ്തു (Thiruvalla DySP S Nandakumar suspension). ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ നടപടി.
കഴിഞ്ഞ ജനുവരി 14-നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ...
കൊച്ചി: കലൂരിൽ പെൺകുട്ടികളെ അതിക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലിക്ക് വൻ സെക്‌സ് റാക്കറ്റുകളുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് സൂചന (Kaloor Girl Assault...