ജർമ്മനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ 'ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി' (AfD)-യുടെ വാർഷിക സമ്മേളനത്തിനെതിരെ എർഫർട്ടിൽ വൻ പ്രതിഷേധം. പാർട്ടിയുടെ സമ്മേളനം തടസ്സപ്പെടുത്തുന്നതിനായി പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത് (Germany Far-right Protest). ട്രേഡ് യൂണിയനുകൾ, വിവിധ സന്നദ്ധ സംഘടനകൾ, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജർമ്മനിയുടെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായിരുന്നു.
കനത്ത പോലീസ് കാവലിനിടയിലും...
ലോക ഫുട്ബോളിൽ അപ്രതീക്ഷിതമായി കരുത്താർജ്ജിച്ച മൊറോക്കോയുടെ കുതിപ്പിന് പിന്നിൽ അവിശ്വസനീയമായ ഒരു സാമ്പത്തിക സ്രോതസ്സുണ്ട്: മൊറോക്കോയുടെ വിശാലമായ ഫോസ്ഫേറ്റ് ശേഖരം. ലോകത്തിലെ ഏറ്റവും വലിയ ഫോസ്ഫേറ്റ്...