മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം. മുംബൈ പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം നാല് തവണ വെടിയൊച്ച കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.(Gun shots fired at Bollywood director Rohit Shetty's house, Special police security)
വെടിവെയ്പ്പിനെത്തുടർന്ന് രോഹിത് ഷെട്ടിയുടെ വീടിന്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.(Actress assault...
ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ഈ വൻ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമായത് മലയാള താരങ്ങളുടെ അപ്രമാദിത്വമാണ്. അടുത്ത മാസം 13-ന് ചെന്നൈയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.(2016-22 Tamil Nadu State Film...
മുംബൈ: ദശലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി പ്രമുഖ പിന്നണി ഗായകൻ അർജിത് സിങ് സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സിനിമകൾക്കായി ഇനി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കിയ ശേഷം പിന്നണി ഗാനരംഗത്തുനിന്ന് പൂർണ്ണമായും പടിയിറങ്ങുമെന്ന് അറിയിച്ചു.(Arijit Singh's retirement announcement shocks the music world)
ഇതൊരു അത്ഭുതകരമായ...
എഞ്ചിനീയറിംഗ് ബിരുദധാരിയായ ലിസബത്ത് ഇസൽ ടോമി, തന്റെ പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ് സിനിമയുടെ വെള്ളിത്തിരയിൽ ഇടംപിടിച്ചത്. ക്ലാസ് മുറികളിൽ നിന്ന് ക്യാമറയ്ക്ക് മുന്നിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റം ഏറെ ശ്രദ്ധേയമാണ്.
2023-ൽ പുറത്തിറങ്ങിയ "മഹാറാണി" എന്ന ചിത്രത്തിലൂടെയാണ് ലിസബത്ത് സിനിമയിൽ സജീവമായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം നായികയായി അരങ്ങേറിയ ഈ ചിത്രം താരത്തിന് മികച്ച...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to Vijay, Madras High Court does not allow release of Jana Nayagan)
സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച്...
ചെന്നൈ/പുതുച്ചേരി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചിത്രം വ്യക്തമായി. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലുമായി ആകെ 4834 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത് (Tamil Nadu Election Candidates...