Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala

Election campaign

‘LDF അല്ലാതെ മറ്റാരുണ്ട് എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്’: പി. രാജീവ് | P Rajeev

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ പാർട്ടിയുടെ വീഴ്ചകളെക്കുറിച്ച് മുൻ മന്ത്രി പി. രാജീവ്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി.(P Rajeev Admits LDF Election Failures and Strategic Lapses) 'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടി വിലയിരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ്...

കുട്ടികളെ ഉപയോഗിച്ചുള്ള വോട്ടഭ്യർത്ഥന: മുഖ്യമന്ത്രി വിജയ്‌ക്കെതിരായ ഹർജിയിൽ സ്വന്തം അനുഭവം പങ്കുവച്ച് ഹൈക്കോടതി ജഡ്ജി | Madras High Court

ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കുട്ടികളെ ഉപയോഗിച്ച് വോട്ടഭ്യർത്ഥന നടത്തിയത് നിയമപരമായി പരിശോധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം നടത്തിയ പ്രചാരണത്തിനെതിരെ കടലൂർ സ്വദേശിയായ അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മണൻ എന്നിവരടങ്ങിയ അവധിക്കാല...

എൻഡിഎയുടെ വികസന മാർഗ്ഗരേഖ ഇന്ന് പുറത്തിറക്കും; ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ കേരളത്തിൽ | BJP National President Nitin Nabin Kerala Visit

തിരുവനന്തപുരം: 'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന ആപ്തവാക്യവുമായി എൻഡിഎയുടെ തിരഞ്ഞെടുപ്പ് വികസന രേഖ ഇന്ന് പ്രകാശനം ചെയ്യും (BJP National President Nitin Nabin Kerala Visit). ഉച്ചയ്ക്ക് രണ്ടിന് ഇടപ്പഴഞ്ഞി ആർഡിആർ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മാർഗ്ഗരേഖ പുറത്തിറക്കും. എൻഡിഎ അധികാരത്തിലെത്തിയാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന...

കേരളം ദേശീയ പോർക്കളമാകുന്നു; രാഹുൽ ഗാന്ധി തിങ്കളാഴ്ച എത്തും; മോദിയും അമിത് ഷായും വീണ്ടും വരുന്നു | Rahul Gandhi Kerala Visit

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വോട്ട് തേടി ദേശീയ നേതാക്കളുടെ വൻ നിരയെത്തുന്നു (Rahul Gandhi Kerala Visit). സോണിയ ഗാന്ധിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മാറ്റിവെച്ച രാഹുൽ ഗാന്ധിയുടെ സന്ദർശനം തിങ്കളാഴ്ച നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടുക. യുഡിഎഫ് (കോൺഗ്രസ്) തിങ്കളാഴ്ച രാഹുൽ...

തിരഞ്ഞെടുപ്പ് പ്രചാരണം: സ്ഥാനാർത്ഥിക്ക് പരമാവധി 40 ലക്ഷം രൂപ ചെലവാക്കാം | Election campaign

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവയുടെ കൃത്യമായ നിരക്ക് വ്യക്തമാക്കുന്ന 'റേറ്റ് ചാർട്ട്' ജില്ലാ കളക്ടർ പ്രസിദ്ധീകരിച്ചു.(Election campaign, Candidate can spend maximum Rs 40 lakh ) സ്ഥാനാർത്ഥികൾ തങ്ങൾ...

കണ്ണൂരിലേതടക്കം CPM കോട്ടകളിൽ ‘വിമത’ വിപ്ലവം: മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് തുടങ്ങും | Election campaign

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാർട്ടി കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Chief Minister's election campaign to begin today) തളിപ്പറമ്പിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ...

‘ഇത്രയും നേരത്തെ തീയതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണ സമയം വെട്ടിക്കുറയ്ക്കാൻ വേണ്ടിയാണ്’: KC വേണുഗോപാൽ | Election campaign

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.സി വേണുഗോപാൽ. കമ്മീഷൻ നടപടിയിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.(The date was announced so early to cut down on election campaign time, says KC Venugopal) ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചതിലൂടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കേണ്ട...
- Advertisement -spot_img

Latest News

കുതിച്ചുയർന്ന് പൊന്ന്: സ്വർണവിലയിൽ ഇന്നും വർധന; പവന് 880 രൂപ കൂടി | Kerala Gold Price

മൂന്നാഴ്ചയ്ക്കിടെ 11,000 രൂപയോളം ഇടിഞ്ഞ സ്വർണവിലയിൽ വീണ്ടും മുന്നേറ്റം. പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,560...
- Advertisement -spot_img