കൊച്ചി: പ്രകൃതിദത്ത ചേരുവകളുടെ ഉൽപ്പാദനരംഗത്തെ ആഗോള പ്രമുഖരായ മാൻ കാൻകോറിന് രാജ്യാന്തര അംഗീകാരം (Mane Kancor Sustainability Award). 2026-ലെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനത്തിൽ (ISC) സുസ്ഥിരതാ പുരസ്കാരം കമ്പനി കരസ്ഥമാക്കി. സുഗന്ധവ്യഞ്ജന മേഖലയിലെ പരിസ്ഥിതി സൗഹൃദപരമായ ഇടപെടലുകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾക്കുമായി നൽകുന്ന ഐ.എസ്.സി സസ്റ്റൈനബിലിറ്റി അവാർഡ്‌സിൽ രണ്ടാം സ്ഥാനമാണ് കമ്പനി നേടിയത്.
ഉത്തർപ്രദേശിലെ...
തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് ശക്തമാകുന്നു. കൊല്ലം, കോട്ടയം, പാലക്കാട് തുടങ്ങി 12 ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുള്ളതിനാൽ...