നാട്ടുകാർ സ്നേഹത്തോടെ ഡോഗേഷ് ഭായ് എന്ന് വിളിക്കുന്ന മറ്റൊരു നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഐടി ബോംബെയിൽ നിന്നുമാണ് കൗതുകമുണർത്തുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത്. ക്ലാസ് മുറിയിലെ ഡെസ്കിന് മുകളിൽ വളരെ ആത്മവിശ്വാസത്തോടെ കയറി നിൽക്കുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചത്. ( Dog in IIT)
ജയ്‌സ്വാൾ എന്ന...
പല രീതിയിലുള്ള വിവാഹാഘോഷങ്ങൾ നമ്മൾ കണ്ടിടുണ്ട് എന്നാൽ വധുവിന്റെ മുകളിലൂടെ ലക്ഷകണക്കിന് പണം എരിഞ്ഞൊരു വിവാഹം വ്യത്യസ്തം തന്നെയാണ്. അങ്ങനെ ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. (Punjabi Wedding Cash Shower)
പഞ്ചാബിലെ തരൺ തരണിൽ നടന്ന ഒരു വിവാഹാഘോഷം നടന്നത്. വധുവിനെ നടുക്ക് നിർത്തി വരനും കുടുംബാംഗങ്ങളും ചേർന്ന് ലക്ഷക്കണക്കിന്...
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ പല വഴികളാണ് ഇപ്പോൾ യുവ തലമുറ തേടുന്നത്. അതാരാപ്പൂര് വാർത്തയാണ് ഡൽഹിയിൽ നിന്നും വരുന്നത്. മോട്ടോർ സൈക്കിളിൽ അപകടകരമായ അഭ്യാസ പ്രകടനം നടത്തി. തുടർന്ന് ആ അഭ്യാസ പ്രകടനം ഷൂട്ട് ചെയ്യാൻ ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി. സംഭവത്തെ തുടർന്ന് പോലീസിന്റെ പിടിയിലായത് 22 കാരൻ. ഖജൂരി ഖാസിലെ താമസക്കാരനായ തുഷാർ പുനിയയാണ്...
വിദേശികളെ അമ്പരപ്പിക്കുന്ന അനേകം ആചാരങ്ങളുള്ള നാടാണ് ഇന്ത്യ എന്ന് നമ്മുക്കെല്ലാം അറിയാം. എന്നാൽ ചില സമയങ്ങളിൽ നമ്മൾക്കുള്ളിൽ തന്നെ ഉള്ള ആചാരങ്ങൾ നമ്മളെ തന്നെ അമ്പരപ്പിക്കാറുണ്ട്. അത് പോലെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പറഞ്ഞു വരുന്നത് അടുത്തിടെ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ്. വീഡിയോയിൽ, ഭർത്താവിന്‍റെ ശരീരം കഴുത്ത് വരെ...
ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നൽകി ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ നെറ്റിസെന്‍സ് ഡോക്ടറാണ് 'യഥാർത്ഥ ഹീറോ; എന്ന് വിധിയെഴുതി. എന്നാൽ സംശയങ്ങളുമായി ഡോക്ടർമാർ തന്നെ എത്തി. ('Doctor Hero'- Viral CPR Video)
ഐസിയുവിൽ രോഗിയ്ക്ക് സിപിആർ നൽകുന്ന വനിതാ ഡോക്ടറിന്‍റെ...
വിമാനയാത്രയ്ക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവേക് പാട്ടീൽ എന്ന യാത്രക്കാരൻ വിമാനത്തിൽ വെച്ച് തയ്യാറാക്കിയ ഒരു പെൻസിൽ സ്കെച്ചും അത് കിട്ടിയപ്പോൾ വിമാനത്തിലെ ജീവനക്കാരിയുടെ മുഖത്തുണ്ടായ ചിരിയുമാണ് ആളുകളുടെ മനം കവരുന്നത്. (Surprise Portrait to Flight Attendant)
യാത്രയ്ക്കിടയിൽ തനിക്ക്...
ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന്റെ പോക്കറ്റിൽ നിന്നും സാംസങ് S25 ഫോൺ അബദ്ധത്തിൽ റോഡിൽ വീണു. 70,000 രൂപയോളം വിലയുള്ള ഫോൺ നഷ്ടപ്പെട്ട കാര്യം അഞ്ച് മിനിറ്റിന് ശേഷമാണ് അദ്ദേഹം അറിഞ്ഞത്. തിരച്ചിലിനൊടുവിൽ ഫോൺ തിരികെ നൽകാനെത്തിയത് ഒരു അപരിചിതൻ. 'നല്ല മനുഷ്യർ ഇപ്പോഴും നമുക്കിടയിലുണ്ട്' എന്ന കുറിപ്പോടെയാണ് യുവാവ് ഈ അനുഭവം പങ്കുവെച്ചത്. (Stranger...
പണം നൽകാതെ ഭക്ഷണം കഴിക്കാൻ പല വഴികൾ തേടുന്നവർ ഇന്ന് സമൂഹത്തിലുണ്ട്. എന്നാൽ ഏകദേശം 10,000 രൂപയുടെ വിഭവങ്ങൾ ഓർഡർ ചെയ്തിട്ട് പണം നൽകാതെ മടങ്ങുന്നതിന് വേണ്ടി ഒരു കുടുംബം കയ്യിടുക്കിലെ രോമം പറിച്ചെടുത്ത് ഭക്ഷണത്തിലിട്ട സിസിടിവി വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. (Hair-in-Food Bill Scam)
സിഡ്‌നിയിലെ പ്രശസ്തമായ 'പോണി ഡൈനിംഗ്' എന്ന റെസ്റ്റോറന്റിലാണ് ഒരു...
ബെംഗളൂരിൽ ജോലി ചെയുന്ന ഒരു ഡാറ്റാ എങ്ങിനീർ യുവതി പുറത്തു വിട്ട തന്റെ പ്രതിമാസ ചെലവുകളുടെ കണക്കാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത് (Bengaluru Cost of Living). മാസം മൂന്ന് ലക്ഷം രൂപ സമ്പാതിക്കുന്ന തനിക്ക് രണ്ടു ലക്ഷത്തിലധികം രൂപ വാടക, നിക്ഷേപം, ഇഎംഐ, മാറ്റി ജീവിതച്ചിലവുകൾ എന്നിവയ്ക്കായി വേണ്ടിവരുന്നുണ്ടെന്ന് യുവതി പറയുന്നു. ഈ പോസ്റ്റിന്...
അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ. എന്നാൽ അത്തരം ജീവികൾ എവിടെയാണ് ഉള്ളതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം സമ്മതിച്ചു (Barack Obama Aliens Statement). അവർ ഏരിയ 51 ൽ ഇല്ല എന്നും യൂട്യൂബർ ബ്രയാൻ ടൈലർ കോഹൻ ഹോസ്റ്റ് ചെയ്ത 'നോ ലൈ' പോഡ്‌കാസ്റ്റിൽ പങ്കെടുക്കവെയാണ് ഒബാമ...
തിരുവനന്തപുരം: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പോളിങ് കണക്കുകൾ പുറത്തുവരുമ്പോൾ രാഷ്ട്രീയ മുന്നണികൾ ആശയക്കുഴപ്പത്തിൽ (Trivandrum Polling Percentage 2026). മുൻ വർഷങ്ങളെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ...